സ്നേഹതീരം വാട്സ്ആപ്പ് കുട്ടായ്മയുടെ ക്രിസ്മസ് പുതുവത്സരാഘോഷം നടന്നു

തിരുവനന്തപുരം :സ്നേഹതീരം വാട്സ്ആപ്പ് കുട്ടായ്മയുടെ ക്രിസ്മസ് പുതുവത്സരാഘോഷം നടന്നു. ആഘോഷത്തിൽ സ്നേഹതീരം വാട്സ്ആപ്പ് കുട്ടായ്മയിലെ നിരവധി കുടുംബങ്ങൾ പങ്കെടുത്തു ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *