സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി. സി.കെ.സിന്ധുരാജൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ജനതാദൾ ദേശീയ സെക്രട്ടറി ഡോ.എ.നീ ലോഹിതദാസ്, സിപിഎം കോവളം ഏരിയ സെക്രട്ടറി അഡ്വ.എസ്.അജിത്ത്, ആർ.ജെ.ഡി കോവളം മണ്ഡലം പ്രസിഡൻ്റ് തെണ്ണൂർ ക്കോണം ബാബു, ജില്ലാ പഞ്ചായത്തംഗം. ഭഗത് രൂപസ്, കല്ലിയൂർ വസന്തൻ, എം.മുരളി എസ്.സുധീർ,ടി.വിജയൻ, കോവളം ബാബു രൂപസ് ഡാനിയൽ, പരശുവക്കൽ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Related Posts
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനാറാം സ്ഥാപനദിനം സർവ്വകലാശാല മുഖ്യകേന്ദ്രത്തിലെ സെനറ്റ് ഹാളിൽ സമുചിതമായി ആഘോഷിച്ചു
തൃശൂർ : കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനാറാം സ്ഥാപനദിനം (Foundation Day) 2025 സർവ്വകലാശാല മുഖ്യകേന്ദ്രത്തിലെ സെനറ്റ് ഹാളിൽ സമുചിതമായി ആഘോഷിച്ചു. വൈസ് ചാൻസലർ പ്രൊ. (ഡോ.)…
കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ നടത്താനിരുന്ന സമരം മാറ്റിവച്ചു
കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ നടത്താനിരുന്ന സമരം മാറ്റിവച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാനായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് മാർച്ച് 23ന്…
ക്രിസ്തുമസ്സ് സ്മൈൽ 2025
ക്രിസ്തുമസ്സ് സ്മൈൽ 2025 കർത്താവിന്റെ മനുഷ്യാവതാര ജൂബിലിസമാപനത്തോടനുബന്ധിച്ച് 2025 ഡിസംബർ 21 ന് വൈകിട്ട് 3.30 ന് ദമ്പതിമാരുടെ സംഗമം നടത്തപ്പെട്ടു. ഈ വർഷം വിവാഹത്തിന്റെ ഇരുപത്തിയഞ്ചാം…
