തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെങ്ങാനൂർ ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി.എസ്. കലാ ടീച്ചർ ജനങ്ങളെ നേരിട്ട് കാണാനും അവരോട് വോട്ട് അഭ്യർത്ഥിക്കാനുമുള്ള മൂന്ന് ദിവസത്തെ പര്യടന പരിപാടി ഇന്ന്, 2025 ഡിസംബർ 3 മുതൽ 2025 ഡിസംബർ 7 വരെ, വെങ്ങാനൂർ പഞ്ചായത്തിലെ പറവിള ജംഗ്ഷനിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
Related Posts
കന്നുകാലികളിലുണ്ടാകുന്ന കുളമ്പുരോഗത്തിനും ചർമ്മ മുഴയ്ക്കും എതിരേയുള്ള സൗജന്യ കുത്തിവയ്പ്പ് യജ്ഞം ഡിസംബർ 17ന് ആരംഭിക്കും
കോട്ടയം: കന്നുകാലികളിലുണ്ടാകുന്ന കുളമ്പുരോഗത്തിനും ചർമ്മ മുഴയ്ക്കും എതിരേയുള്ള സൗജന്യ കുത്തിവയ്പ്പ് യജ്ഞം ഡിസംബർ 17ന് ( ബുധനാഴ്ച) ആരംഭിക്കും. 30 പ്രവൃത്തിദിവസങ്ങളിലായാണ് കുത്തിവയ്പ്പ് യജ്ഞം നടപ്പാക്കുന്നത്. നാലു…
പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 11 ന് ഭൂട്ടാൻ സന്ദർശിക്കും
ഡല്‍ഹി: ഇന്ത്യയും ഹിമാലയന്‍ രാഷ്ട്രവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ 11 മുതല്‍ 12 വരെ ഭൂട്ടാനിലേക്ക് സന്ദര്‍ശനം നടത്തുമെന്ന്…
പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു
ആലപ്പുഴ : ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ഓൾ സീസൺ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പുന്നമട സ്റ്റാർട്ടിങ്ങ് പോയൻ്റിന് സമീപത്ത്…
