തിരുവനന്തപുരം വികാസ് ഭവൻ കെ എസ് ആർ ടി സി ഡിപ്പോയുടെ ബജറ്റ് ടുറിസം പദ്ധതിയുടെ ഭാഗമായി വികാസ് ഭവൻ ഉല്ലാസയാത്രയുടെ നൂറാമത്തെ ട്രിപ്പിന്റെ ആഘോഷം ഇന്ന് രാവിലെ 8 15 മുതൽ വൈകുന്നേരം 7 മണി വരെ നടക്കുകയാണ്.. ഇന്ന് കൃത്യം 8 15ന് ബസ് യാത്ര പുറപ്പെടുകയും ശ്രീകാര്യം ബാലഭവനിൽ നിന്നും കുട്ടികളോടൊപ്പം കോവളം വിഴിഞ്ഞം ലൈറ്റ് ഹൗസ് എന്നിവ കണ്ട് തിരിച്ചു ബാല ഭവനിൽ വന്ന് അവിടെ അതിവിപുലമായ പരിപാടികൾ എന്ന് നടക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *