വെള്ളായണി കാർഷിക കോളേജിൽ നിന്ന് BV 380 ഇനം മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിൽപ്പന നവംബർ 3 തിങ്കളാഴ്ച മുതൽ നടത്തപ്പെടുന്നു. 36 ദിവസം പ്രായമുള്ള ഈ കുഞ്ഞുങ്ങളിൽ ആവശ്യമായ എല്ലാ വാക്സിനേഷനുകളും പൂർത്തിയായിട്ടുണ്ട്. ഓരോ കുഞ്ഞിനും വില 180 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും വാങ്ങുന്നതിനുമായി നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.9061810040999537212982817749488086248894
Related Posts
ഇടത് സഹയാത്രികരുടെ ശാക്തീകരണം: സേവ് ആർ.എസ്.പി സംസ്ഥാന കൺവെൻഷൻ 23 ന്
തിരുവനന്തപുരം: “സേവ് ആർ.എസ്.പി “സമാന ചിന്താഗതിക്കാരായ ഇടത് സഹയാത്രികരുടെ കൺവെൻഷൻ 23 ന് വെള്ളിയാഴ്ച പകൽ 2 ന്, യൂണിവേഴ്സിറ്റി സ്റ്റുഡൻ്റസ് ഹാളിൽ നടക്കും.സംസ്ഥാനത്തെ പ്രമുഖ ഇടത്…
അബാക്കസ് ജില്ലാ ചാമ്പ്യൻഷിപ്പ്
ന്യൂറോ നെറ്റ് എറാണാകുളം ജില്ലാതല അബാക്കസ് ചാമ്പ്യൻഷിപ്പ് പറവൂർ മാർ ഗ്രിഗോറിയസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടന്നു. രാവിലെ മുതൽ നടന്ന മത്സരങ്ങൾക്ക് ശേഷം സമാപന…
കോടിമത പാലം ഉത്ഘാടനം പ്രഘ്യാപിച്ചതിനെ ബിജെപി സ്വാഗതം ചെയ്യുന്നു.
കോട്ടയം : പണികൾ പൂർത്തീകരിച്ചിട്ടും ഉത്ഘാടനം ചെയ്യാതെ നീട്ടിക്കൊണ്ടു പോയ കോടിമത പാലം,നവംബർ 10 ന് നാടിന് സമർപ്പിക്കുന്നതിനെ ബിജെപി സ്വാഗതം ചെയുന്നു എന്ന് ബിജെപി കോട്ടയം…
