ഉദയംപേരൂർ ജീവനൊടുക്കിയ സിപിഎം നേതാവ് പങ്കജാക്ഷന്റെ ആത്മഹത്യ കുറുപ്പിൽ കടുത്ത സാമ്പത്തിക ബാധ്യതകൾ ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. വലിയതോതിൽ ഉള്ള സാമ്പത്തിക പ്രതിസന്ധി പങ്കജാക്ഷൻ നേരിട്ടെന്നും പണം കടം കൊടുത്തവർ പലപ്പോഴായി വീട്ടിലെത്തുന്ന സാഹചര്യമുണ്ടായി. കടബാധ്യതകൾ വർദ്ധിച്ചതോടെ വീടും സ്ഥലവും വിറ്റു കടം വീട്ടാൻ ശ്രമിച്ചെങ്കിലും 50 ലക്ഷത്തോളം രൂപയുടെ കടം പിന്നെയും ഉണ്ടായിരുന്നു എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. വീട് വിറ്റ ശേഷം വാടകവീട്ടിൽ ആയിരുന്നു താമസമെങ്കിലും , പങ്കജാക്ഷൻ പണം ധൂർത്തടിക്കുന്ന ആളല്ലെന്നും എങ്ങനെയാണ് ഇത്രത്തോളം കടം ഉണ്ടായതെന്ന് അറിയില്ലെന്നും അടുപ്പക്കാർ പറയുന്നു.
Related Posts
യുപിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി
ബറേലി: യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻ പുരിയിലെ ബഹ്ഗുൽ നദി തീരത്താണ് നവജാത ശിശുവിനെ കുഴിച്ചിട്ടിരുന്ന്. പാലത്തിനടിയിലെ മണ്ണിനടിയിൽ നിന്നും കരച്ചിൽ…
എട്ടാംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ പതിമൂന്നുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ചാവശ്ശേരി ഹൈസ്കൂളിൽ…
ഡോക്ടർ ഹാരീസിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത് തെറ്റായ കീഴ്വഴക്കത്തിന് ഇടയാക്കും – ഐ എൻ എൽ
തിരു :ആരോഗ്യവകുപ്പിലെ സിസ്റ്റം തകരാറിലാണെന്ന് തുറന്നു പറഞ്ഞതിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരീസ് ചിറക്കലിനെ ആദ്യം അഭിനന്ദിക്കുകയും സിസ്റ്റം ശരിയാക്കാൻ എല്ലാവിധ പിന്തുണയും…
