രണ്ടാമത് മാക്ട- രാജഗിരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു*
രണ്ടാമത് മാക്ട-രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംവിധായകൻ ജൂഡ് ആന്റണി ഉദ്ഘാടനം ചെയ്യുന്നു. രാജഗിരി കോളജ് ഡയറക്ടർ റവ. ഫാ. അജീഷ് പുതുശേരി സിഎംഐ,മാക്ട ചെയർമാൻ ജോഷി മാത്യു, ജോൺ പോളിന്റെ മകൾ ജിഷ ജോൺ,സംവിധായകൻ മധുപാൽ,പ്രിൻസിപ്പാൾ ഡോ. ലാലി മാത്യു, മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി,കോളജ് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ വിഭാഗം മേധാവി രഞ്ജു എ.സി എന്നിവർ സമീപം.
