കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിപ്രോസിക്യൂഷന്‍ അനുമതി സ്‌റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി സ്‌റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പ്രതികളുടെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കശുവണ്ടി അഴിമതിയിലെ…

കേരള ജേർണലിസ്റ്റ് സ് യൂണിയൻ (കെ ജെ യു ) കോഴിക്കോട് ജില്ലാ കൺവെൻഷൻ വുഡീസ് ഹോട്ടലിൽ വെച്ച് നടന്നു

കോഴിക്കോട് : കേരള ജേർണലിസ്റ്റ് സ് യൂണിയൻ (കെ ജെ യു ) കോഴിക്കോട് ജില്ലാ കൺവെൻഷൻ വുഡീസ് ഹോട്ടലിൽ വെച്ച് നടന്നു. കൺവെൻഷൻ കെ ജെ…

ഫ്രീഡം ഫിഫ്റ്റികൾചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷവും കവിയരങ്ങും ഉപഹാരസമർപ്പണവും 2026സെപ്റ്റംബർ 5രാവിലെ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് തിരുവിതാംകൂർ രാജ കുടുബാംഗം ആദിത്യ വർമ്മ ഉത്…

സഫാരി സൈനുൽ അബ്‌ദീനെ സ്നേഹ സാന്ദ്രം ആദരിച്ചു

വിളപ്പിൽശാല: ഖത്തറിലെ പ്രവാസി വ്യവസായിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടും സഫാരി ഗ്രൂപ്പിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സൈനുൽ അബ്‌ദീനെ…

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി…

4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു: പേ വിഷബാധ സംശയിക്കുന്നതായി നാട്ടുകാർ

തലയോലപ്പറമ്പ്‌ : പേവിഷബാധ സംശയിക്കുന്ന തെരുവ്‌ നായയുടെ കടിയേറ്റ്‌ 4 പേര്‍ക്ക്‌ പരിക്ക്‌. തലയോലപ്പറമ്പ്‌ ബസ്‌റ്റാന്റിന്‌ സമീപം ബുധനാഴ്‌ച രാവിലെ 8 മണിയോടെയാണ്‌ തെരുവ്‌ നായയുടെ ആക്രമണം…

ആസ്റ്റർ മെഡ്‌സിറ്റിയിൽ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ പ്രവർത്തനം ആരംഭിച്ചു;സൗജന്യ ഫീറ്റൽ സ്കാനിനായി ‘ജനനീയം’ പദ്ധതിയും പ്രഖ്യാപിച്ചു

കൊച്ചി: ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ,…

അവധിക്കാലം അവിസ്മരണീയമാക്കി ഈണം ദോഹ

ദോഹ : പതിവുപോലെ നാട്ടിലെ ഈ അവധിക്കാലവും ഈണം ദോഹ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി വിവിധ പ്രദേശങ്ങളില്‍ ചേര്‍ത്തു നില്‍പിന്റെ സാന്ത്വനത്തിന്റെ ഈണങ്ങളായി പെയ്തിറങ്ങി. വയനാട്ടിലെ ചൂരല്‍മലയിലെ പ്രളയക്കെടുതി…

ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്, പ്രതികൾ കൂടുതൽ നിയമ കുരുക്കിലേയ്ക്ക്

രുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ പ്രതികൾക്ക് കുരുക്കായി വിരലടയാളവും.15 ഓളം പ്രതികളുടെ…

കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ പിൻവലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ അടങ്ങിയൊതുങ്ങി വീടുകളിൽ ഇരിക്കണമെന്ന കാന്തപുരത്തിന്റെ നിലപാടിനെ പൂർണ്ണമായും…