പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടിയുള്ള പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറയ്ക്കില്ല -മന്ത്രി മോൻസ് ജോസഫ്
വൈക്കം: മഹാത്മാ അയ്യൻകാളിയുടെ ജന്മദിനാഘോഷവും ആഘോഷമായി നടത്തിയഘോഷയാത്രയുടെ സമാപനവുംഉന്നതവിജയികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനവുംജലസേചന , ഭവന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.…
