72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം ‘വേഴു’

പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രി എം ലിജു പ്രകാശനം ചെയ്തു 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന്റെ പേര് ‘വേഴു’. ‘വേഴു’ എന്ന…

ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

പീരുമേട്: പീരുമേട് താലൂക്ക് ആശുപത്രിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റു. പീരുമേട് ഐ.എച്ച്.ആർ.ഡി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ കരടിക്കുഴി പുത്തൻവീട്ടിൽ സിബിനാണ് (17)…

മാർ ബസേലിയോസ് ക്രിസ്ത്യൻ എഞ്ചിനീയറിംഗ് കോളജിൽ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു

പീരുമേട് :കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ 22-ാമത് ബിരുദദാനച്ചടങ്ങ് ‘സാലിയൻഡോ 2026’ സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ,…

പി.ടി.എ. ജനറൽബോഡി മീറ്റിങ്ങ് സംഘടിപ്പിച്ചു

പീരുമേട്:പെരുവന്താനം സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ പി.ടി.എ. ജനറൽബോഡി മീറ്റിങ്ങും ഒപ്പം രക്ഷാകർത്താക്കൾക്കായുള്ള പ്രത്യേക സെമിനാറും സംഘടിപ്പിച്ചു.പി.ടി.എ. പ്രസിഡന്റ് സാജു അലക്സ് പൗവ്വത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ…

ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ പരിശോധന ഇനി പ്രാദേശിക തലത്തിലും ജില്ലാതല ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വ്വഹിച്ചു

കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകളുടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തല വേരിഫിക്കേഷന്‍ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം…

കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗോൾ ചലഞ്ച് നടത്തി

മുണ്ടക്കയം :കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സെൻ്റ് ജോസഫ് സെൻട്രൽ സ്കൂളിൽ ഗോൾ ചലഞ്ച് നടത്തി . കുടുംബമാണ്…

ഐഎച്ച്കെ ശാസ്ത്ര സെമിനാർ

പറവൂർ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് കേരള (ഐഎച്ച്കെ) എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “ടാർഗറ്റ് അക്യൂട്ട്സ് 2026” ജില്ലാ ശാസ്ത്ര സെമിനാർ  മുഖ്യമന്ത്രി അഡ്വ. വി…

“കേരളം പാടുന്നു ദേശത്തിനായ് ” കോഴിക്കോട് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാരും വനമ്പാടികളും കോഴിക്കോട് ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ലോക റെക്കോർഡിനു വേണ്ടി പതിനായിരം ഗായകർ അണിനിരക്കുന്ന സ്വാതന്ത്ര്യ ദിനത്തിലെ ദേശീയോദ്ഗ്രഥന പരിപാടിയുടെ സ്വാഗതസംഘം…

ലഹരി വിപത്തിനെതിരെ  കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ

കളമശ്ശേരി :ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂൾ വിദ്യാർഥികൾ തീർത്തത് സമാനതകളില്ലാത്ത ഒരു ലോകവിസ്മയം! സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ ‘ഓപ്പറേഷൻ തൂഫാന്’…

കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു

കടുത്തുരുത്തി: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്കുമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…