അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ഡൽഹി: അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം.കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. യാസാലിയിലെ നീപ്‌കോ…

‘അമൽ’ ലഹരിവിരുദ്ധ ക്യാമ്പയിനുമായി ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ

ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ ) ആറുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ “അമൽ” (AMAL) പ്രഖ്യാപിച്ചു. സംഘടന പ്രസിഡണ്ട് ഉസ്മാൻ…

ജാഫർ ചമ്പാടിനെ ഐ എ എഫ് സി അവാർഡ് നൽകി ആദരിച്ചു

തിരുവനന്തപുരം : കണ്ണൂരിലെ കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ വൈസ് ചെയർമാൻ ജാഫർ ചമ്പാടിനെ കഴിഞ്ഞ ദിവസം ഐ എ…

​റോക്കിംഗ് സ്റ്റാർ യാഷിന്റെ ‘ടോക്സിക്’ ഓഗസ്റ്റ് 26 ന്: ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ

കൊച്ചി: റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ ചിത്രത്തിന്റെ ലോകവ്യാപക റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 ഓഗസ്റ്റ് 26…

ഖത്തർ ഗ്യാസ് പ്ലാൻറ് സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഖത്തർ എനർജി ​ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് ജില്ലയിലെ തൂണേരി വെള്ളൂർ സ്വദേശി അര്‍ജുന്‍ കളരിയുള്ളതില്‍…

ആദരവ് സംഘടിപ്പിച്ചു

തിരുവനന്തപുരം:സ്നേഹസ്പർശം ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്‌മ മികച്ച വിദ്യാർത്ഥികൾക്കുള്ള ആദരവ് സംഘടിപ്പിച്ചു. ഈ വർഷത്തെ വിദ്യാ പുരസ്‌കാര ചടങ്ങ് നഗരസഭ ക്ഷേമകാര്യ ചെയർപേഴ്സൺ വി. സത്യവതി ഉത്ഘാടനം ചെയ്തു.…

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ ഇന്ന് നടത്താനിരുന്ന സംസ്ഥാനത്തെ കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ…

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് നിര്യാതനായി

ഖത്തർ ചാരിറ്റി ജീവനക്കാരനും,ഇൻകാസ് ഖത്തർ മലപ്പുറത്തിന്റെ സീനിയർ വൈസ് പ്രസിഡന്റും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയയിലെ സജീവ പ്രവർത്തകനുമായിരുന്ന പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി മുസ്തഫ…

ഖത്തർ റാസ് ലഫാൻ സ്ഫോടനം; 54 പേർക്ക് പരിക്കേറ്റു,18 പേർക്കായി തെരച്ചിൽ

ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് 54 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ 18 പേരെ കാണാതായതായും മന്ത്രാലയം അറിയിച്ചു.…

പാട്ടിന്റെ കൂട്ടുകാർ ലോക സംഗീത ദിനം ആചരിച്ചു

മഞ്ചേരി: തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാർ ലോക സംഗീത ദിനാഘോഷം സംഘടിപ്പിച്ചു. മഞ്ചേരി തുറക്കൽ എച്ച്. എം. എസ്, എ.യു.പി സ്കൂൾ ആഡിറ്റോറിയത്തിൽ പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ.…