നിര്യാതയായി

കെ.കെ.ബേബി (71) വൈക്കം:വടയാർ കിഴക്കേകര കമലാലയം വീട്ടിൽ കെ.കെ. ബേബി 71 നിര്യാതയായി. എച്ച്.എൻ.എൽ.എംപ്ളോയീസ് സംഘത്തിന്റെ സെക്രട്ടറി ആയിരിന്നു.ഭർത്താവ് ഓമനക്കുട്ടൻ പിള്ള.മക്കൾ- ബോബി രാജ്. ബിന്ധ്യാ ലക്ഷ്മി,മരുമകൾ-…

ഏത് ഭാഷാഗാനങ്ങളുംആസ്വദിക്കുന്നവരാണ് മലയാളികൾ–അൻവർ സാദത്ത്

തിരുവനന്തപുരം: ഏത് ഭാഷാ ഗാനങ്ങളെയും ആസ്വദിക്കുന്നവരാണ് മലയാളികളെന്ന് പിന്നണിഗായകൻ അൻവർ സാദത്ത് . പ്രേംനസീർ സുഹൃത് സമിതി ലോക സംഗീത ദിനത്തിൽ കിഴക്കേക്കോട്ട ഇ.കെ നായനാർ പാർക്കിൽ…

എസ്.എൻ.ഡി.പി യോഗം നോർത്ത് പറവൂർ യൂണിയന്റെ നേതൃത്വത്തിൽ സംയുക്ത യോഗവും സ്വയം തൊഴിൽ പരിശീലന സെമിനാറും സംഘടിപ്പിച്ചു

എസ്.എൻ.ഡി.പി യോഗം നോർത്ത് പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖാ ഭാരവാഹികളുടെ സംയുക്തയോഗവും സ്വയംതൊഴിൽ പരിശീലന സെമിനാറും 2026 ജൂൺ 21- തീയതി (ഞായറാഴ്ച) രാവിലെ 10.00 മണിക്ക്…

സംഗീത ചികിത്സാ സെഷൻ സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം: ലോക സംഗീത ദിനം 2026-ന്റെ ഭാഗമായി UDS ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 2026 ജൂൺ 20-ന് വൈകിട്ട്…

ദേശീയ മലയാളവേദി വായനാദിനാഘോഷം നടത്തി

തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വായനാദിനാഘോഷം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ…

വായനാദിനാചരണം നടത്തി

വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന വായനാദിനം കൗൺസിലർ മേൽക്കര രതീഷ് ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് വെള്ളാർ സാബു അധ്യക്ഷനായി. അധ്യാപകരായ ഷാജി കെ വി,…

വായനാദിനാചരണം നടത്തി

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ വായന ദിനാചരണം നടത്തി. വായന ദിനാചരണത്തിന്റെ ഉദ്ഘാടനം വെള്ളാർ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായ സത്യവതി…

കലാപ്രേമി ബഷീറിന് നന്മ കരിച്ചാറയുടെ കർമ്ശ്രേഷ്ഠ പുരസ്‌കാരം

തിരുവനന്തപുരം : അര നൂറ്റാണ്ട് കാലമായി തലസ്ഥാന നഗരിയിൽ പത്രപ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കലാപ്രേമി ദിനപത്രത്തിന്റെ പത്രാധിപരായ കലാപ്രേമി ബഷീറിന് നമ്മ കരിച്ചാറ കർമ്ശ്രേഷ്ഠ പുരസ്‌കാരം…

കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന് ഹോസ്ദുർഗ് ബാങ്കിൻ്റെ കൈത്താങ്ങ്

കാഞ്ഞങ്ങാട് ജി വി എച്ച് എസ് എസ്സിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൈത്താങ്ങ്.കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ ക്ലാസ്സ്…

നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

കോട്ടയം: ഞായറാഴ്ച (ജൂൺ 21) നീറ്റ്-യുജി പരീക്ഷ നടക്കുന്ന ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍…