അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ഡൽഹി: അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം.കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *