വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

തൃശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം.മേലൂർ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്.കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ വച്ചായിരുന്നു അപകടം നടന്നത്. ഇന്നലെ…

മാധ്യമ ശിൽല്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം :- കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോവാർത്ത പ്രാദേശിക മാധ്യമ ശിൽല്പശാല ശ്രീകാര്യം സിടിസിആർഐയിൽ സംഘടിപ്പിച്ചു .ശില്പശാല സിടിസിആർ ഐ ഡയറക്ടർ ഡോ.എസ്…

ജൂൺ 14 ലോക രക്തദാന ദിനം.മുപ്പത് തവണ രക്തദാനം നൽകി മാതൃകയായി

.വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നതിനിടയിലും ഈ അധ്യാപകൻ രക്തം നൽകിയത് നിരവധി പേർക്ക്. കാഞ്ഞങ്ങാട് സൗത്ത് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകനും കരിയർ മാസ്‌റ്ററുമായ സമീർ…

സ്വകാര്യ ബസ്സ് മേഖലയെ സർക്കാർ സംരക്ഷിക്കണം -ജനാധിപത്യ തൊഴിലാളി സംരക്ഷണ സമിതി

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവു് മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ്സ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നും മോട്ടോർ വാഹനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ പട്ടിണിക്കിടരുതന്നും ജനാധിപത്യതൊഴിലാളി സംരക്ഷണ സമിതി (ജെ.ടി.എസ്.എസ്) സംസ്ഥാന…

അധ്യാപക സമൂഹത്തിന്റെ ശമ്പള പരിഷ്‌കരണ വിഷയം മുഖ്യമന്തിയെ കണ്ട് അവതരിപ്പിക്കും- കെ. ബിനിമോന്‍ എം. എല്‍. എ

വൈക്കം ; അധ്യാപക സമൂഹം ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ശമ്പള പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്താനും, മറ്റ് വിവിധങ്ങളായ ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുമെന്ന് കെ. ബിനിമോന്‍…

പാരന്റിംഗ് സെമിനാർ നടത്തി

കോട്ടപ്പടി :സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പാരൻ്റിംഗ് സെമിനാർ നടത്തി. സെമിനാർ സെൻ്റ് ജോർജ് ചർച്ച് അസിസ്റ്റൻ്റ് വികാരി…

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസൻ്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിൻ്റെ ട്രയിലർ റിലീസ് ആയി…

ചിത്രം ജൂൺ 18ന് റിലീസിന് എത്തും…മലയാളത്തിലെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും…

​ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ 120-ാം ജയന്തി ആഘോഷിച്ചു​

ഗുരുവായൂർ: സ്വാതന്ത്ര്യസമര സേനാനിയും ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര നേതാവുമായിരുന്ന ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ 120-ാം ജയന്തി ആഘോഷിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതി, മമ്മിയൂർ ദിവ്യാശ്രീ…

പവൻ കല്യാണിന്റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്റെ OG 2 ആരംഭിക്കുന്നു…

അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുക്കുന്നത്.. പവർ സ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് ‘They Call…

സ്ത്രീകള്‍ക്കുള്ള കെഎസ്ആര്‍ടിസി സൗജന്യ യാത്ര: എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിക്കായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടന…