തിരുവനന്തപുരം സാധാരണപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകൾ മെഡിക്കൽ കോളേജ്, ജനറൽ ഹോസ്പിറ്റൽ, പേരൂർക്കട ഹോസ്പിറ്റൽ, അങ്ങനെ തുടങ്ങിയ പ്രധാന ഹോസ്പിറ്റലുകളുടെ അടുത്ത സ്ഥിതിചെയ്യുന്ന നിരവധി ഹോട്ടലുകൾ ഉണ്ട് അവിടെയൊക്കെ ഒരു വില വിവരപ്പട്ടിക പോലുമില്ലാതെ തോന്നിയ വിലയ്ക്കാണ് ഹോട്ടൽ ഉടമകൾ കച്ചവടം നടത്തുന്നത് ഇതിനെതിരെ ആരും ഇതുവരെ പ്രതികരിച്ചു കണ്ടില്ല സാധാരണപ്പെട്ട ജനങ്ങളാണ് ഇത്തരം ഹോസ്പിറ്റലുകളിൽ ചികിത്സയ്ക്ക് വരാറുള്ളത് അവർ പുറത്തുള്ള ഹോട്ടലുകളിൽ നിന്നാണ് ഏറ്റവും അധികം ഭക്ഷണങ്ങൾ വാങ്ങുന്നത് പക്ഷേ ഇതൊരു കഴുത്തെറുപ്പൻ രീതിയിലാണ് ഹോട്ടലുകൾ പിഴിഞ്ഞെടുക്കുന്നത് ശക്തമായി ഇത്തരത്തിലുള്ള ഹോട്ടലിനെതിരെ വേണ്ടപ്പെട്ട അധികാരികൾ പരിശോധനകൾ നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ഇത് ഏറ്റവും കൂടുതൽ രൂക്ഷം മെഡിക്കൽ കോളേജ് , പേരൂർക്കട ഹോസ്പിറ്റലിൽ സൈഡിലും ആണ് കഴുത്തറുപ്പൻ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നത് എന്ന് ആരോപണം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് സാമൂഹ്യ പ്രവർത്തകനുമായ അജു കെ മധു ഫേസ്ബുക്ക് പോസ്റ്റ് നൽകിയിരുന്നു
മെഡിക്കൽ കോളേജ് പേരൂർക്കട ഹോസ്പിറ്റലുകളുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലുകൾ അമിത വിലയിടാക്കുന്നതിനെതിരെ സാമൂഹ്യ പ്രവർത്തകൻ അജു കെ മധു
