കോവളം :മന്ദിരം ഉദ്ഘാടനം :വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതുതായി പണിത ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം 30/9/2026 ബുധനാഴ്ച നാളെ 11ന്. മന്ത്രി കെ മുരളിധരൻ ഐ പി മന്ദിര ഉദ്ഘാടനം നിർവഹിക്കും. ഓ പി ലാബ് ഉദ്ഘാടനം മന്ത്രി വി ഈ അബ്ദുൽ ഗഫൂറും നിർവഹിക്കും.എം വിൻസെന്റ് അദ്ധ്യക്ഷനാവും. ഉദ്ഘാടന ശേഷം ലാബും ഓ പി വിഭാഗവും പ്രവർത്തനം തുടങ്ങും.വൈകാതെ സാമൂഹികാരോഗ്യ കേന്ദ്രത്തെ താലുക്ക്തല ആശുപത്രിയായി ഉയർത്തുന്നത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.
മന്ദിരം ഉദ്ഘാടനം
