എറണാകുളത്ത് ബസുകൾക്ക് ഇടയിൽ പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം മേനക ജങ്ഷനില്‍ ബസുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രികരില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് വിവരം.തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കില്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
Continue Reading