ഡൽഹിയിൽ പോലീസ് എൻകൗണ്ടറിൽ ബീഹാറിലെ നാലു കുപ്രസിദ്ധ ഗുണ്ടകളെ വധിച്ചു

ഇന്നു പുലർച്ചെ ഡൽഹിയിൽ പോലീസും ഗുണ്ടകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ “സിഗ്മാ ഗ്യാങ്ങി”ൽപ്പെട്ട നാലു പേരെ വെടിവെച്ച്കൊലപ്പെടുത്തി. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘം വലിയ ഗൂഢാലോചന നടത്തിയിരുന്നു…

കണ്ണൂരിൽ വാക്കു തർക്കത്തെ തുടർന്ന് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കണ്ണൂർ പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപം കടവരാന്തയിൽ, തോട്ടട സമാജ് വാദി നഗറിലെ ഷെൽവിയെ(50) ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്ഥലത്തെത്തി നടത്തിയ…

തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

ആറ്റിങ്ങൽ മൂന്നുമുക്ക് ഗ്രീൻ ലൈൻ ലോഡ്ജിൽ കോഴിക്കോട് സ്വദേശിയായ ആസ്മിനിയെ(40) മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം ഒരു യുവാവിനെടൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി, രാവിലെ ലോഡ്ജ് ജീവനക്കാർ…

പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളി മരിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതര സംസ്ഥാനതൊഴിലാളി മരിച്ചു. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ആണ് അപകടം ഉണ്ടായത്. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ്…

കൊല്ലം മുട്ടറയിൽ മരുതി മലയിൽ നിന്ന് ചാടിയ, ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു

കൊല്ലം ഓയൂർ വെളിയത്ത് മുട്ടറ മരുതിമലയുടെ മുകളിൽ നിന്ന് ചാടിയ ചികിത്സയിൽ കഴിഞ്ഞിരുന്ന മെഴുവേലി സുവർണ്ണ ഭവനിൽ സുകുവിന്റെ മകൾ ശിവർണ (14)മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്…

സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം;സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം.ബസ് ശരീരത്തിലൂടെ കയറിയ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശിനി തസ്ലീമയാണ് മരിച്ചത്.കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ…

അട്ടപ്പാടി ഉൽവനത്തിൽ ആദിവാസി സ്ത്രീയെ രണ്ടാം ഭർത്താവ് കൊലപ്പെടുത്തി കുഴിച്ചിട്ടു

അട്ടപ്പാടി ഉൾവനത്തിൽ ആദിവാസി സ്ത്രീയായ പുതൂർ പഞ്ചായത്തിലെ ഇലച്ചി വഴി സ്വദേശി വള്ളിയമ്മ(45)യേ രണ്ടാം ഭർത്താവ് പഴനി കൊലപ്പെടുത്തി കുഴിച്ചിട്ടു. രണ്ടുമാസം മുൻപ് വള്ളിയമ്മയെ കാണാതായിരുന്നു. വള്ളിയമ്മയുടെ…

വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതി മലയിൽ നിന്ന് വീണു ഒമ്പതാം ക്ലാസ്കാരി മരിച്ചു

വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളിൽ ഒരാളായ അടൂർ പെരിങ്ങനാട് സ്വദേശി മീനു മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥയിൽ…

തൃശ്ശൂർ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു

തൃശ്ശൂർ കുന്നംകുളം ഗുരുവായൂർ റോഡിലെ ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ വെള്ളറക്കാട് പൂളംതറയ്ക്കൽ വീട്ടിൽ ഇല്യാസ് മുഹമ്മദ് (49)മരിച്ചു. മരണം സംഭവിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ…

വണ്ടൂർ മഞ്ചേരി റോഡിൽ ബൈക്ക് മറിഞ്ഞ് ബസ്സിനടിയിലേക്ക് വീണ് യുവാവ് മരിച്ചു

വണ്ടൂർ മഞ്ചേരി റോഡിൽ ബൈക്ക് മറിഞ്ഞ് ബസ്സിനടിയിലേക്ക് വീണ വട്ടപ്പറമ്പ് മാന്തോടി കൃഷ്ണൻറെ മകൻ ജിഷ്ണു(30) മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു അപകടം. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ…