ബാംഗ്ലൂരിൽ ഡോക്ടർ ഭാര്യയെ അനസ്തേഷ്യ മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി

ബാംഗ്ലൂരിൽ ഉടുപ്പി മണിപ്പാൽ സ്വദേശിയും സർജനുമായ ഡോക്ടർ മഹേന്ദ്ര റെഡി(31) ഭാര്യയും ത്വക്ക് രോഗ ഡോക്ടറായ കൃതിക(28)യെ ചികിത്സയുടെ മറവിൽ അനസ്തീഷ്യ മരുന്നു നൽകി കൊലപ്പെടുത്തുകയായിരുന്നു. ഒരു…

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ഏക സഹോദരി അന്തരിച്ചു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു. ഏറെ നാളായി കിടപ്പിലായിരുന്നു അവർ വിഎസ് ഉൾപ്പെടെയുള്ള…

ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുമായി ആശുപത്രിയിലേക്ക് പോവുകവേ വാഹനപകടം; 20കാരിക്ക് ദാരുണാന്ത്യം

കാസർഗോഡ് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞ് അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ്…

പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

പാലക്കാട് കല്ലടിക്കോട്ട് മുന്നേക്കർ മരുതംകാട് സ്വദേശി ബിനു(42)നേ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റാണ് മരിച്ചതെന്ന് കരുതുന്നു. മൃതദേഹത്തിന് അടുത്തായി നാടൻ തോക്ക് കണ്ടെടുത്തിട്ടുണ്ട്.…

സിപിഎം നേതാവും മുൻ എംഎൽഎയും ആയ ബാബു എം പല്ലിശ്ശേരി അന്തരിച്ചു

കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പല്ലിശ്ശേരി (67)അന്തരിച്ചു. 2006ലും 2011ലും കുന്നംകുളത്തെ എംഎൽഎയായിരുന്നു അദ്ദേഹം. വർഷങ്ങളായി പാർക്കിൻസൺ രോഗം മൂലം കിടപ്പിലായിരുന്നു. അസുഖം…

ലഖ്നൗ മീററ്റിൽ ബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

ലക്നൗ മീററ്റിൽ ബലാത്സംഗ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ പ്രതിയെ വെടിവെച്ചുകൊന്നു പോലീസ്. ഇന്ന് രാവിലെ ആറരയ്ക്ക് ഉത്തരപ്രദേശ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതി…

ഡ്രില്ലിങ് മെഷീൻ തലയില്‍ തുളച്ച്‌ കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

ഡ്രില്ലിങ് മെഷീൻ തലയില്‍ തുളച്ച്‌ കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്ക് അടുത്ത് താമസിക്കുന്ന ധ്രുവ് ആണ് മരിച്ചത്.വീട്ടിലെ നവീകരണ പ്രവർത്തനത്തിന് എത്തിച്ച മെഷീൻ…

പ്ലസ് ടു വിദ്യാർഥിനി മൂവാറ്റുപുഴ ആറ്റിൽ മരിച്ച നിലയിൽ

വൈക്കം പോളശ്ശേരി പാർത്ഥശേരി പ്രതാപന്റെയും റീനയുടെയും മകളും കുലശേഖരമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ പൂജയെ (17)മൂവാറ്റുപുഴ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.…

കണ്ണൂരിൽ കുട്ടികളെ സ്കൂളിൽ അയച്ച ശേഷം യുവതി കൊളുത്തി മരിച്ചു

കണ്ണൂർ കരിവെള്ളൂർ കട്ടച്ചേരി നിർമ്മാണ തൊഴിലാളിയായ ജയന്റെ ഭാര്യ നീതു (36) കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിനുശേഷം രാവിലെ 10 മണിയോടെ തീ കൊളുത്തി മരിച്ചു. വീടിൻറെ മുറ്റത്താണ്…

കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു

കർണാടകയിലെ ഹുൻസൂരിൽ കേരളത്തിൽനിന്ന് ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ബസ്സ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ്…