അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചി: അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം.റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എളമക്കര…

പാലക്കാട്‌ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

പാലക്കാട്‌: പാലക്കാട്‌ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.നാല് മണിയോടെ മുണ്ടൂർ വേലിക്കാട് റോഡരികിൽ നിർത്തിയിട്ട കാർ കത്തുകയായിരുന്നു.നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചു. അപ്പോഴെക്കും കാർ പൂർണമായി…

ഛത്തീസ്ഗഡിൽ കളിയാക്കിയ നാലു വയസ്സുകാരനെയും രണ്ടു വയസ്സുള്ള സഹോദരിയെയും ബന്ധുവായ 13 കാരി കിണറ്റിൽ എറിഞ്ഞു കൊന്നു

ഛത്തീസ്ഗഡില് കള്ളി എന്നുവിളിച്ച് കളിയാക്കിയ നാലു വയസ്സുകാരനെയും രണ്ടു വയസ്സുള്ള സഹോദരിയെയും ബന്ധുവായ 13 കാരി കിണറ്റിൽ എറിഞ്ഞു കൊന്നു. ഗജാനന്ദ് വർമ്മയുടെ മക്കളായ കരൺ വർമ്മ,…

ചെങ്കോട്ട സ്‌ഫോടനം; അമിത് ഷാ ഇന്ന് ഉന്നതതല യോഗം ചേരും, അന്വേഷണം എൻഐഎ ഏറ്റെടുക്കും

ഡല്‍ഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി…

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സൗദിയിൽ കുഴഞ്ഞുവീണു മരിച്ചു

അൽഖോബർ. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശിയായ അരുൺകുമാർ (48) അൽഖോബാറിൽ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. അടുത്തയാഴ്ച നടത്തുന്ന മിനിമാരത്തണിൽ പങ്കെടുക്കുന്നതിനായിഅൽഖോബാർ കോർണിഷില്‍ സഹപ്രവർത്തകരോടൊപ്പം പരിശീലത്തിനു മുന്നോടിയായുള്ള…

ഡിഎൻഎ തന്മത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്സൺ അന്തരിച്ചു

ഡിഎൻഎ തന്മത്രയുടെ ഗോവണി ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്സൺ (97)അന്തരിച്ചു. ഡിഎൻഎ തന്മാത്രയുടെ ഇരട്ടപിരിയൻ ഗോവണി ഘടന ഫ്രാൻസിസ് കിർക്കിനൊപ്പം 1953 ൽ തന്റെ…

ജമ്മുവിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ.ജമ്മുവിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു സൈന്യം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിൽനിടെ…

ബീഹാറിൽ ജെ ഡി യു നേതാവിന്റെ സഹോദരനും ഭാര്യയും മകളും മരിച്ച നിലയിൽ

പട്ന. ജെഡിയും നേതാവ് നിരഞ്ജൻ കുശ്വ് വഹയുടെ സഹോദരൻ നവീൻ ഖുശ്‌വാഹ ഭാര്യ കാഞ്ചൻ മാല സിംഗ് ഇവരുടെ മകളും എംബിബിഎസ് വിദ്യാർഥിനിയുമായ തനുപ്രിയ എന്നിവരെ മരിച്ച…

തിരുവനന്തപുരം പാലോട് യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം. ഇന്നലെ ഉച്ചകഴിഞ്ഞ് പാലോടിൽ തെങ്ങ് വീഴാതിരിക്കാൻ കെട്ടിയിരുന്ന ഇരുമ്പ് കമ്പി പൊട്ടി വൈദ്യുതി ലൈനിന് മുകളിലൂടെ തോട്ടിലേക്ക് വീണതിനെ തുടർന്ന് മീൻ പിടിക്കാൻ ഇറങ്ങിയ വടക്കേവിള…

മെക്‌സിക്കോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; 25 മരണം

മെക്‌സിക്കോ : മെക്‌സിക്കന്‍ സംസ്ഥാനമായ സൊനോറയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.പരുക്കേറ്റവരെ ഹെര്‍മോസില്ലോയിലെ ആറ് ആശുപത്രികളിലേക്ക്…