ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി പിൻവലിച്ചു. കേസുമായി മുന്നോട്ട് പോകാനില്ലെന്ന് സംഗീത ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.ലണ്ടനിലായിരുന്ന സംഗീത ഓൺലൈൻ വഴിയാണ് കോടതിയിൽ ഹാജരായത്. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ വിജയ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായില്ല.
വിജയ്–സംഗീത വിവാഹമോചന കേസ്: ഹർജി പിൻവലിച്ച് സംഗീത
