കേരളപ്പിറവിയുടെ 68-മത് വാർഷികവും ദേശീയ മലയാള വേദിയുടെ 34 മത് വാർഷികാഘോഷ സമാപന സമ്മേളനം തിരുവനന്തപുരം പദ്മ കഫെയിൽ വൈകുന്നേരം ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ മുൻ എം. പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഡ്വ. ഫസീഹ റഹീം, നൗഷാദ് തോട്ടിൻകര, സിന്ധു വാസുദേവ്, എം. എച്. സുലൈമാൻ, ആശാ നായർ, ആയില്യം വിജയകുമാർ,മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.
