വൈക്കം: അടിക്കടി താലൂക്കാശുപത്രിയിൽ ഉണ്ടാകാറുള്ള സംഘർഷങ്ങൾ ഒഴിവാക്കി രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള പോലീസ് എയിഡ് പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി വൈക്കം ഡി വൈ എസ് പി യ്ക്കു നൽകിയ അഭ്യർത്ഥനയിൽ ആവശ്യപ്പെട്ടു.
Related Posts
അരവിന്ദേട്ടനൊപ്പം പാടിയ പാട്ടുകൾ; പാട്ടിന്റെ ഓർമയിൽ മോഹൻലാൽ
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ നടൻ മാത്രമല്ല, മികച്ച ഗായകൻ കൂടിയാണ്. അദ്ദേഹം പാടിയ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ആണ്. നീരാളി എന്ന ചിത്രത്തിൽ സ്റ്റീഫൻ ദേവസി-…
കണ്ണൂരിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെ. പി ഹൗസിൽ…
കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവനമീത്തല്‍ രാജന് ആണ് മരിച്ചത്. നെടുമ്പൊയില്‍ ഇന്ദിരാ ഭവനിലെ സണ്‍ഷെയ്ഡിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന്…
