മൂത്തേടത്തുകാവ് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ കുടുംബയൂണിറ്റ് വാര്‍ഷികാഘോഷം നടത്തി

വൈക്കം ; മൂത്തേടത്തുകാവ് 114-ാം നമ്പര്‍ എസ്. എന്‍. ഡി. പി ശാഖാ യോഗത്തിന്റെ കീഴിലുള്ള ആര്‍. ശങ്കര്‍ മെമ്മോറിയല്‍ കുടുംബയൂണിറ്റിന്റെ 15-ാമത് വാര്‍ഷിക സമ്മേളനം എസ്. എന്‍. ഡി. പി യോഗം അസ്സിസ്റ്റന്റ് സെക്രട്ടറി പി. പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു കൂട്ടുങ്കല്‍ അധ്യഷത വഹിച്ചു. ശാഖാ സെക്രട്ടറി ശിവദാസ് പാലുവിരുത്തില്‍ മുഖ്യ പ്രഭാഷണം നടത്തി, ലീഗല്‍ സര്‍വ്വീസസ് പ്രതിനിധി അഡ്വ. ഷിനു അഭിലാഷ് മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി. യൂണിറ്റ് ചെയര്‍മാന്‍ മഹേഷ് പൂജത്തറ, കണ്‍വീനര്‍ തങ്കമ്മ രാജു, വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍, യൂണിയന്‍ കൗണ്‍സിലര്‍ ഗീത ശശി, സുരേന്ദ്രന്‍ ഞാലുവള്ളിത്തറ, അമൃത വിഷ്ണുനിവാസ്, ബാബുക്കുട്ടന്‍ വല്ലുവേലി, സിന്ധു ലൗമോന്‍, സത്യജിത്ത് എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം ;മൂത്തേടത്തുകാവ് 114-ാം നമ്പര്‍ എസ്. എന്‍. ഡി. പി ശാഖാ യോഗത്തിന്റെ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ കുടുംബയൂണിറ്റ് വാര്‍ഷിക സമ്മേളനം എസ്. എന്‍. ഡി. പി യോഗം അസ്സിസ്റ്റന്റ് സെക്രട്ടറി പി

Leave a Reply

Your email address will not be published. Required fields are marked *