തിരു: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള- കാരുണ്യ സ്വരകല സാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം 13.10.25 തിങ്കൾ 5 മണിക്ക് ഭാരത് ഭവൻ മണ്ണരങ്ങിൽ ഡോ. പ്രമോദ് പയ്യനൂരിന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര താരം എം. ആർ. ഗോപകുമാർ ഉത് ഘാടനം ചെയ്തു തുടക്കം കുറിക്കുന്നു. കേരള ഗവ: എൻ.ആർ.ഐ കമ്മീഷൻ ഡോ. കെ മാത്യൂസ് ലൂക്കോസ്, ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എൻ. ഷിബു, പിന്നണി ഗായിക പ്രമീള, എസ് ഗോപി കൃഷ്ണ,. കെ. പി,അഹമ്മദ് മൗലവി, പൂഴനാട് സുധീർ, പനച്ചമൂട് ഷാജഹാൻ എന്നിവർ പ്രസംഗിക്കും. ഇതിനോടനുബന്ധിച്ച് പ്രശസ്തരുടെ വിവിധ കലാ പരിപാടികൾ നടക്കും.
Related Posts
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തലയോലപ്പറമ്പ്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറവന്തുരുത്ത് രാഘവമന്ദിരത്തില് (ഇടമനപ്പറമ്പ്) ശിവന്കുട്ടി നായർ (74) ആണു മരിച്ചത്. റിട്ട. സര്ക്കാര് ഉദ്യോഗസ്ഥനാണ്.മറവന്തുരുത്തില് ബുധനാഴ്ച വൈകുന്നേരം…
പോലീസ് മർദ്ദനം കോൺഗ്രസ് ജനകീയ പ്രതിക്ഷേധ സദസ്സ് നടത്തി
വൈക്കം: കേരളത്തിലെ പോലീസ് നടത്തുന്ന ക്രൂരമായ നരനായാട്ടിൽ പ്രതിക്ഷേധിച്ച് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് ജനകീയ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു.വടക്കേ നട ദേവസ്വംഗ്രൗണ്ടിൽ…
കോട്ടയം: ഒക്ടോബർ 21 ന് തിരുവനന്തപുരത്താരംഭിക്കുന്ന 67 -ാമത് സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻമാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. കുടമാളൂർ ഗവണ്മെന്റ്…
