അധ്യാപികയും സാഹിത്യകാരിയും ആയ തനൂജതനുവിന്റ ആദ്യകഥാ സമാഹാരമായ”ഓർമ്മകൾനൊമ്പരങ്ങൾ ” കവർ പേജ് പ്രകാശനം 2026ജൂലൈ 11വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിർവഹിക്കുന്നു. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സമീപം.2026 ഓഗസ്റ്റ് 15രാവിലെ തിരുവനന്തപുരം ജോയിന്റ് കൗൺസിലിൽ ഹാളിൽ വെച്ച് തിരുവിതാംകൂർ രാജകുടുബാംഗം ആദിത്യ വർമ്മ പുസ്തകം പ്രകാശനം ചെയ്യും.
