വൈക്കം: എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ചതയദിന മഹാസമ്മേളനവും 55 ശാഖായോഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ ശബളമായ തിരുജയന്തി ഘോഷയാത്രയും സെപ്തംബര്‍ 7-ന് നടക്കും.ഉച്ചയ്ക്ക് 2.00-ന് വിവിധ ശാഖായോഗങ്ങള്‍ പങ്കെടുക്കുന്ന ചതയദിന റാലി യൂണിയന് ആസ്ഥാനത്തു നിന്ന് പുറപ്പെടും. നഗരം ചുറ്റി ആശ്രമം സ്കൂളില്‍ എത്തും. ചതയദിന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. എഡിജിപി എസ്. ശ്രീജിത്ത് പ്രതിഭകളെ ആദരിക്കും. ചലചിത്ര സംവിധായകന് തരുണ്‍ മൂര്‍ത്തിയേയും ചടങ്ങില്‍ ആദരിക്കും. ടൂറിസം ഡയറക്ടര്‍ ശിഖാസുരേന്ദ്രന് മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Related Posts
കൊല്ലംവി.എച്ച് എസ്.ഇ. കൊല്ലം മേഖലവൊക്കേഷണൽ സ്കിൽ ഫെസ്റ്റ് 5, 6 തീയതികളിൽ കൊട്ടാരക്കരയിൽ നടത്തും.
കൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇ. കൊല്ലം മേഖലവൊക്കേഷണൽ സ്കിൽ ഫെസ്റ്റ് 5, 6 തീയതികളിൽ കൊട്ടാരക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. ജില്ലാ…
കുനോ ദേശീയോദ്യാനത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇന്ത്യയിൽ ജനിച്ച ആദ്യ ചീറ്റപ്പുലി
ഭോപ്പാൽ: ഇന്ത്യയുടെ പ്രൊജക്ട് ചീറ്റ പദ്ധതിക്ക് ചരിത്രപരമായ നേട്ടം.ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റപ്പുലിയായ മുഖി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശ്…
കോളേജിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയ അധ്യാപികയെ അജ്ഞാതവാഹനം ഇടിച്ചു, ദാരുണന്ത്യം.
പാലക്കാട് .കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുമ്പോൾ അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു .കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36)യാണ് മരിച്ചത്…
