കുന്നംകുളം: ഓൾ ഇന്ത്യ ലൈഫ് ഇൻഷൂറൻസ് ഫെഡറേഷൻ (എ.ഐ.എൽ.ഐ.എ.എഫ്) കുന്നംകുളം ബ്രാഞ്ച് കൗൺസിൽ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. കുന്നംകുളം രാജീവ് ഗാന്ധി മെമ്മേറിയൽ ടൗൺ ഹാളിൽ നടന്ന യോഗം ദേശീയ സെക്രട്ടറി എൻ . കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.കെ . എ . റാഫേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് ബാലമുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ ട്രഷറർ കെ . കേശവദാസ്, ജില്ലാ സെക്രട്ടറി വി . വിശ്വനാഥൻ എന്നിവർ സംസാരിച്ചു.•പുതിയ ഭാരവാഹികൾ:പ്രസിഡന്റ്: ഗിരീഷ്കുമാർ പനബാട്ജനറൽ സെക്രട്ടറി: എൻ . എ നൗഷാദ്ട്രഷറർ: ടി.ഐ ജോൺസൻവൈസ് പ്രസിഡന്റുമാർ: കെ . സി . ഗിരിജ, വി . സിന്ധുജോയിന്റ് സെക്രട്ടറിമാർ: ഷീജ റെന്നി, ജെസ്സി
Related Posts
ഹോട്ട് വാട്ടർ ഡ്രിങ്കിംഗ് മെഷീൻ സ്ഥാപിച്ചു
പീരുമേട്:ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ അലുമിനി അംഗങ്ങൾ ഹോട്ട് വാട്ടർ ഡ്രിങ്കിംഗ് മെഷീൻ വാങ്ങി നൽകി. അലുമിനി അംഗങ്ങളായ അൽ നിഷാൻ എസ്, അനു തോമസ് ജോൺ,…
TCT ഹൃദയവിരുന്ന് -ടീം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിർമല ശിശുഭവൻ തിരുവനന്തപുരം സന്ദർശിക്കുകയും അവിടെയുള്ള കുഞ്ഞുമക്കൾക്ക് ഉച്ച ഭക്ഷണം നൽകി. ചോക്ളേറ്റും ക്രയോൺസും…
ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘മധുരമീ ജീവിതം’ എന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു
മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിക്കുന്നത് ശ്രീലാൽ പ്രകാശൻ ആണ്. സഹനിർമ്മാതാക്കൾ ഡോ. ശ്രീകുമാർ ജെയും ശ്രീശൻ പ്രകാശനും ആണ്. സിദ്ദീഖിന്റെ കരിയറിലെ…
