കോവളം :മികച്ച സ്കൂൾ മാഗസീനുള്ള പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പുരസ്കാരം പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ ഐ ബി സതീഷ് എം എൽ എ യുടെ കൈയിൽ നിന്നും ഏറ്റുവാങ്ങുന്നു.
ചാലക്കുടി സെന്റ് മേരീസ് ഫൊറോനാ പള്ളി കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ വികാരി വർഗീസ് പാത്താടനച്ചൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോസി കോട്ടേക്കാരൻ, ട്രഷറർ മിഥുൻ മാത്യൂസ്, രൂപത കേന്ദ്രസമിതി…