വിളപ്പിൽശാല തൊഴിലാളി നേതാവായിരുന്ന എം കാസി കുഞ്ഞ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എം കെ കെ ഫൗണ്ടേഷൻ പുരസ്കാരം മുൻ മാവേലിക്കര എംപിയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സിഎസ് സുജാതയ്ക്ക് നൽകാൻ തീരുമാനിച്ചതായി അവാർഡ് കമ്മിറ്റി അറിയിച്ചു തൊഴിലാളി നേതാവിനെ നൽകുന്ന നാലാമത്തെ പുരസ്കാരം ഒക്ടോബർ 28ന് പൂവച്ചൽ ഫിർദൗസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് പൂവച്ചൽ നാസർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ദിലീപ് അറിയിച്ചു അഖില്‍ ഇന്ത്യജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ് സി എസ് സുജാത
എം കെ കെ ഫൗണ്ടേഷൻ പുരസ്കാരം സി എസ് സുജാതയ്ക്ക്
