ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് . നിരവധി പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. ബെംഗളൂരു- ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. 25 ലേറെ മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു-ഹൈദരാബാദ് സ്വകാര്യ വോൾവോ ബസിനാണ് കത്തിപിടിച്ചത്. തീപിടിത്തത്തിൽ ബസ് പൂർണമായി കത്തി നശിച്ചിരുന്നു.
Related Posts
രാഷ്ട്രീയ വിമർശനമാകാം, വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകരുത്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പാർട്ടി നേതൃത്വം. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, എന്നാൽ…
കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന് കടിച്ച് പരിക്കേല്‍പ്പിച്ചു
കൊല്ലം: കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന് കടിച്ച് പരിക്കേല്‍പ്പിച്ചു. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം ഉണ്ടായത്.വാതില്‍ പടിയില്‍ നിന്ന് കയറി നില്ക്കാന് ആവശ്യപ്പെട്ടതിനാണ് കണ്ടക്ടറെ മുഖത്ത് കടിച്ച് പരിക്കേല്‍പ്പിച്ചത്.അക്രമി…
ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂൾ,മാറനല്ലൂരിൽ , സെപ്റ്റംബർ 5 അധ്യാപകദിനത്തിന് മുന്നോടിയായി കുട്ടികൾ അധ്യാപകർക്ക് ആശംസാക്കാർഡുകൾ നൽകി .റവ. ഫാദർ ചാക്കോ പുതുകുളം സിഎംഐ…
