നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിലെ, ഈ വർഷത്തെ യുവജനോത്സവം, ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. തിരു : നെയ്യാർ ഡാം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ യുവജനോത്സവം, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. നെയ്യാർ എഴുത്തുകാരുടെ മടിത്തട്ടാണ്, മലയാളത്തിന്റെ പ്രിയ കവികളായ, വയലാർ,ഒഎൻവി താനും മൂന്ന് സിനിമകൾക്കായി പാട്ട് എഴുതിയിട്ടുള്ള ആളാണെന്നും, നെയ്യാറിനെ സാംസ്കാരിക കേരളത്തിന് ഒരിക്കലും മറക്കാൻ ആവില്ലെന്നും, നെയ്യാർ ഡാമിൽ വരാൻ സാധിച്ചതിൽ താൻ അതീവ സന്തുഷ്ടൻ ആണെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡണ്ട് ശ്രീ കള്ളിക്കാട് ബാബു അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ, ശ്രീമതി ബിനുജ ജെ പി , ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീരേഖ, സ്റ്റാഫ് സെക്രട്ടറി ശ്രീ ആൽബിൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ, ഓണക്കൂറിനെ ആദരിച്ചു. കുട്ടികളുടെ കലാ മത്സരങ്ങളും ഉണ്ടായിരുന്നു.
Related Posts
TCT ഹൃദയവിരുന്ന് -ടീം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിർമല ശിശുഭവൻ തിരുവനന്തപുരം സന്ദർശിക്കുകയും അവിടെയുള്ള കുഞ്ഞുമക്കൾക്ക് ഉച്ച ഭക്ഷണം നൽകി. ചോക്ളേറ്റും ക്രയോൺസും…
“പുസ്തക വസന്തം ” പദ്ധതിയുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ
സ്കൂൾ ലൈബ്രറി പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തി കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും നാഷണൽ സർവ്വീസ് സ്കീം…
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസുകാരിയുടെ വലതു കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ്…
