കാസർഗോഡ് :എൽ ഡി എഫ് മുന്നേറ്റത്തിൽ ഇനിയും ഒരുവട്ടം കൂടി പ്രതിപക്ഷതിരിക്കേണ്ടിവരുമെന്നുള്ള ഭയത്തിൽ നിന്നും ഉടലെടുത്തജൽപ്പനങ്ങളാണ് ഐ എൻ എല്ലിനെതിരെയുള്ള വി ഡി സതീശന്റെ പ്രസ്താവനയെന്നും ഇത്തരം ഇരുട്ടുകൊണ്ട് വോട്ടയടക്കുന്ന പ്രസ്താവനകൾ പ്രതിപക്ഷനേതാവിന്റെ പദവിക്ക് കളങ്കമായെന്നും നാഷണൽ വിമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹസീന ടീച്ചർ അഭിപ്രായപ്പെട്ടു.വരുന്നതിരഞ്ഞെടുപ്പിലുംയു ഡി എഫിന് വിജയിക്കാനാവില്ലെന്നതിരിച്ചറിവിൽവി ഡി സതീശന്റെ സമനിലതെറ്റിയോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അവർ തുടർന്നു പറഞ്ഞു
Related Posts
കോവളം :നബി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു മദ്രസ പരിപാലാന കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹിം…
മുറസു ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ശക്തമായ മഴ, കേരളത്തിലും ജാഗ്രത
തീവ്രചുഴലിക്കാറ്റ് ‘മുറസു’ ആന്ധ്രാ തീരത്ത് കരതൊട്ടു. ചുഴലിക്കാറ്റിന് മണിക്കൂറിൽ 110 കിലോമീറ്റർവരെ വേഗതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.…
വ്യവസായ സംരംഭകർക്കായി കയറ്റുമതി ശിൽപശാല സംഘടിപ്പിച്ചു
വൈക്കം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രവും വൈക്കം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി വ്യവസായ സംരംഭകർക്കായി 26.09.2025 ന് കയറ്റുമതി ശിൽപശാല സംഘടിപ്പിച്ചു.…
