ന്യൂഡൽഹി: ലഡാക്കിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസ് ആണെന്ന് ബിജെപി നേതൃത്വം. പ്രാദേശികനേതാക്കൾക്കു കോൺഗ്രസിന്റെ പിന്തുണ ലഭിച്ചിരുന്നതായും ബിജെപി ആരോപിച്ചു. അക്രമികൾ വൻനാശം വിതയ്ക്കാൻ ലക്ഷ്യമിട്ടിരുന്നതായും ബിജെപി ആരോപിച്ചു. അതേസമയം, ലഡാക്കിലെ അക്രമത്തിനു കാരണം 2020-ൽ ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ നിന്നു പിന്തിരിഞ്ഞതും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയുമാണെന്ന് പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്ക് പറഞ്ഞു. പ്രതിഷേധങ്ങൾ കത്തിപ്പടരുകയും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷം ദേശീയമാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു വാങ്ചുക്ക്.
Related Posts
ഓണക്കിറ്റും ഓണപ്പുടവയും സമ്മാനമായി നൽകിക്കൊണ്ട് ട്രോൾ കാട്ടാക്കട
കാട്ടാക്കട : ഈ വർഷത്തെ ഓണം ഓർമ്മയിൽ തെളിയുന്ന സമ്മാനമായി മാറ്റിക്കൊണ്ട് ട്രോൾ കാട്ടാക്കട. പ്രതീക്ഷിക്കാത്ത അതിഥികൾക്കായി സ്നേഹ സമ്മാനമൊരുക്കി വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായി തീർന്നിരിക്കുകയാണ് ട്രോൾ…
വേമ്പനാട്ട് കായല്‍ ആഴംകൂട്ടി മത്സ്യ സമ്പത്തും തൊഴിലും സംരക്ഷിക്കണം- മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ്
വേമ്പനാട്ട് കായലിന്റെ ആഴം വന്‍ തോതില്‍ കുറഞ്ഞ് വരുന്നതും മത്സ്യ സമ്പത്തിന് ഭീഷണിയാകുകയാണെന്നും കായലില്‍ ആഴം കൂട്ടി നീരൊഴുക്കിന് സാധ്യതയൊരുക്കി മത്സ്യതൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം നല്കാന് കേന്ദ്ര-സംസ്ഥാന…
സ്നേഹക്കൂട് 2025
കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി (കിഡ്സ്-കോട്ടപ്പുറം) ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും…
