.തിരുവനന്തപുരം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച എന്ന കേസിൽ രാഹുൽ മാങ്കോട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യും. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. മൂന്നാം പ്രതി വിക്രമിന്റെ ശബ്ദരേഖയിൽ രാഹുലിന്റെ പേര് വന്നതോടെയാണ് നോട്ടീസ് നൽകിയത്. രാഹുലിന്റെ ഐഫോൺ പരിശോധിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ്സ്വേർഡ് നൽകിയില്ലെന്നും ബ്രാഞ്ച് പറയുന്നു . യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്നാണ് കേസ്.
Related Posts
സലിം കുമാറിന് കണ്ണീരോടെ യാത്രാമൊഴി നൽകി കേരളം
എറണാകുളം: മലയാള സിനിമയുടെ പ്രിയതാരം സലിം കുമാറിന് കണ്ണീരോടെ യാത്രാമൊഴി നൽകി കേരളം. പറവൂരിലെ വസതിയായ ‘ലാഫിങ് വില്ല’യിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മതപരമായ…
വൈക്കം ക്ഷേത്രനഗരി അമ്പാടിയായി. നഗരപാതകൾ രാജ വീഥികളായി.
വൈക്കം: ക്ഷേത്രനഗരിയെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാർ നഗരം കീഴടക്കി. താളമേളങ്ങളുടെയുംആരവങ്ങളുടെയും ഉൽസവ ലഹരിയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തമാടിയത് ദർശിച്ച് ആനന്ദ നിർവൃതി നേടുവാൻ നിരവധി ഭക്തരും ക്ഷേത്ര നഗരിയിലെത്തി.…
തലയോലപ്പറമ്പിലെ വസ്ത്രവ്യാപാരമേഖലയ്ക്ക് ഒരു പൊൻതൂവൽ കൂടി
തലയോലപ്പറമ്പ്:റെഡിമെയ്ഡ് ലേഡീസ് വെയർ, റണ്ണിംഗ് ഫാബ്രിക് & ആക്സസറീസ്, കാഷ്വൽ & ഫെസ്റ്റീവ് കളക്ഷൻസ്, കസ്റ്റമൈസ്ഡ് ഡിസൈനിംഗ് & സ്റ്റിച്ചിംഗ്, ഫാബ്രിക് ഡൈയിംഗ് തുടങ്ങിയവയ്ക്കായി മാത്രമായി ഒരുക്കിയ…
