TCT ഹൃദയവിരുന്ന് -ടീം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നിർമല ശിശുഭവൻ തിരുവനന്തപുരം സന്ദർശിക്കുകയും അവിടെയുള്ള കുഞ്ഞുമക്കൾക്ക് ഉച്ച ഭക്ഷണം നൽകി. ചോക്ളേറ്റും ക്രയോൺസും വിതരണം ചെയ്ത് അവരോടൊപ്പം സമയം ചിലവഴിച്ചു. KUHS Student Affairs Dean Dr Asish Rajasekharan നോടൊപ്പം TCT യിലെ അംഗങ്ങളായ രമ്യ, സെക്രട്ടറി കണ്ണൻ, ജോ. സെക്രട്ടറി അഭിലാഷ് എക്സിക്യുട്ടിവ് അംഗം വത്സല എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Related Posts
കുമളിയിൽ വാഹനാപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു
.കുമളി-ചെളിമടക്ക് സമീപം നടന്ന വാഹനാപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമലയിൽ നിന്ന് കുമളിയിലേക്ക് വരികയായിരുന്ന തെലങ്കാന രജിസ്ട്രേഷനിലുള്ള കാറും, കുമളിയിൽ നിന്ന് വിനോദസഞ്ചാരികളുമായി പോയ ജീപ്പും…
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ വിറ്റുവരവ് 253.20 കോടി കടന്നു
കോട്ടയം: സപ്ലൈകോ വിറ്റുവരവ് 253.20 കോടി കടന്നു. പലയിടങ്ങളിലും അതിവേഗമാണ് സാധനങ്ങള്‍ വിറ്റുതീരുന്നത്. ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റത്തിനിടെ വലിയ ആശ്വാസമായി മാറുകയാണ് സപ്ലൈകോ ഫെയറുകള്‍.വരും ദിവസങ്ങളിലും…
വികസിത കേരളത്തിന് അടിസ്ഥാനം പ്രവാസികൾ; അഡ്വ.വി. ജോയ് എം.എൽ.എ
തിരുവനന്തപുരം: കേരളം ഇന്ന് കൈവരിച്ചിട്ടുള്ള എല്ലാ വികസനങ്ങൾക്കും അടിസ്ഥാനം പ്രവാസികളാണെന്നു വി. ജോയ് എം.എൽ.എ. അഭിപ്രായപ്പെട്ടു.ഇരുപത്തി നാലാമത് പ്രവാസി ഭാരതീയ ദിനാഘോഷ (കേരള) ത്തിന്റെ സമാപന സമ്മേളനം…
