ആസാദ് സ്മാരക ഗ്രന്ഥശാലയുടെ 80 ആംമത് സ്വതന്ത്രദിനാഘോഷ കൊടി ഉയർത്തൽ പ്രസിഡന്റ് പുത്തൻ വിള ഹനീഫ നിർവഹിക്കുന്നു NB ഗ്രന്ഥശാലയുടെ പുതിയ കമ്മറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും ഇതിൽ അംഗത്വമുള്ള എല്ലാ അംഗങ്ങളും ഇലക്ഷനിലൂടെ വോട്ട് ചെയ്യാൻ തയ്യാറെടുത്തു നിൽക്കണം ആസാദ് ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു കാണാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളും ഓർമ്മയിരിക്കണം തീയതി ഉടൻ പ്രഖ്യാപിക്കുന്നതാണ്. വിഴിഞ്ഞത്തിന്റെ ഭാവി തലമുറയ്ക്കും പുരോഗതിക്കും ലൈബ്രറിയുടെയും ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്കും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്
