KSBA സംസ്ഥാന സമ്മേളനം പറവൂരിൽ

KSBA ലേഡി ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ 3 -ാമത് വാർഷിക സംസ്ഥാന സമ്മേളനം മെയ് 12 ന് പറവൂർ ടൗൺ ഹാളിൽ വച്ച് നടക്കും സമ്മേളനത്തിന് മുൻപ് രാവിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നഗരത്തിൽ പ്രകടനവും നടത്തുന്ന കാര്യങ്ങൾ നോർത്ത് പറവൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ KSBA രക്ഷാധികാരി ഇ എസ് ഷാജി, സംസ്ഥാന സെക്രട്ടറി നെറിൻ ജോൺസൺ, സംസ്ഥാന ട്രഷറർ ലിസി ജോസഫ് എന്നിവർ മാധ്യമങ്ങളെ അറിയിച്ചു.താലൂക്ക് പ്രസിഡൻ്റ് സിമി ബെന്നി, സെക്രട്ടറി ദീപ ഷിലീപ്, പ്രസിഡൻ്റ് കെ.കെ ശ്രീഗുരു, ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.കെ ഗിരീഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *