ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍ ഐഎ…

കലാഭവന്‍ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.51 വയസായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

വിദ്യാഭ്യാസ വികസനത്തില്‍ പുതിയ അധ്യായം കുറിച്ച് തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍

കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കുന്ന വര്‍ണ്ണക്കൂടാരം മാതൃകാ പ്രീ-പ്രൈമറി തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ആരംഭിച്ചു.…

ചൂരൽമല പുനർനിർമാണം നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ

ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണത്തിനെതിരേ ചിലരുയർത്തുന്ന തെറ്റായ പ്രചാരണങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് റവന്യൂ- ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.…

മുട്ടമ്പലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടയം: നാലു വഷത്തിനിടയ്ക്ക് രണ്ടേകാൽ ലക്ഷം പട്ടയം കൊടുത്തുകൊണ്ട് ചരിത്രപരമായ കടമയാണ് ഈ സർക്കാർ നടപ്പിലാക്കിയതെന്ന് റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.മുട്ടമ്പലം സ്മാർട്ട് വില്ലേജ്…

തേങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം; ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

കോഴിക്കോട്: തേങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം കൈയാങ്കളിയായതോടെ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു.കൂടരഞ്ഞിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കൽപിനി സ്വദേശി ജോണിയേയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദരന്റെ മകൻ…

ഛത്തീസ്ഗഡിൽ സിസ്റ്റർമാരെ അന്യായമായി തടങ്കലിൽ വച്ചതിനെതിരെ പ്രതിഷേധ ജ്വാല തെളിയിച്ചു

ഛത്തീസ്ഗഡിലെ ബിജെപി ഗവൺമെൻറ് ബജരംഗ് ദള്ളും ചേർന്ന് മിഷനറി പ്രവർത്തകർ ആയിട്ടുള്ള സിസ്റ്റർമാരെ കള്ളക്കേസിൽ കുടുക്കി തടങ്കലിൽ വച്ചിരിക്കുന്നതിനെതിരെ സിപിഐ എം കോസ്റ്റൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

കന്യാസ്ത്രികളെ ജയിലിൽ അടച്ചതിൽ പ്രതിഷേധ പ്രകടനം നടത്തി…

പീരുമേട് : ഛത്തിസ്‌ഗഡിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ചുംകേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെയുള്ള ഭരണഘടന ലംഘനത്തിനുമെതിരെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി… മുസ്ലിം…

കന്യാസ്ത്രികളെ ജയിലിൽ അടച്ചതിൽപ്രതിഷേധ പ്രകടനം നടത്തി…

പീരുമേട് : ഛത്തിസ്‌ഗഡിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ചുംകേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെയുള്ള ഭരണഘടന ലംഘനത്തിനുമെതിരെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി… മുസ്ലിം…

സി.എച്ച്. ജനഹൃദയങ്ങളിൽ കുടിയേറിയ ഭരണാധികാരി – വി.ഡി. സതീഷൻ

തിരുവനന്തപുരംഃ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയാ ജനഹൃദയങ്ങളിൽ കുടിയേറിയ ഭരണാധികാരിയായിരുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് നടത്തിയ വിപ്ലവകരമായ പരിഷ്കാരങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ…