കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന് നവാസ് അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.51 വയസായിരുന്നു. കൂടുതല് വിവരങ്ങള് ഇതുവരെ ലഭ്യമായിട്ടില്ല.
കോവളം :കെട്ടിടങ്ങൾ മാത്രം ആയാൽ ആശുപത്രി ആകില്ല.വിഴിഞ്ഞം പോലുള്ള ജനസാന്ദ്രത കൂടിയ സ്ഥലത്തുള്ള ആശുപത്രി കെട്ടിടം ഉദ്ഘാടനം മാത്രമല്ല വേണ്ടത്.അത്യാവശ്യമായ സ്പെഷ്യൽ ചികിത്സ നൽകാൻ പ്രാപ്തമായ സജ്ജീകരണങ്ങളും…
പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകൾ ക്യു നിൽക്കേണ്ട സാഹചര്യമുണ്ട്. പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു.…
പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില് രണ്ട് ഡോക്ടര്മാര്ക്ക് സസ്പെന്ഷന്. ജൂനിയര് റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര് കണ്സള്ട്ടന്റ് ഡോ. സര്ഫറാസ് എന്നിവരെയാണ്…