കർഷക ദിനത്തോടനുബന്ധിച്ച് കടുത്തുരുത്തി. ഞീഴൂർ, മുളക്കുളം ഗ്രാമ പഞ്ചായത്തുകളിൽ നടന്ന കർഷക ദിനാചരണം കടുത്തുരുത്തി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി: കർഷക ദിനത്തോടനുബന്ധിച്ച് കടുത്തുരുത്തി. ഞീഴൂർ, മുളക്കുളം ഗ്രാമ പഞ്ചായത്തുകളിൽ നടന്ന കർഷക ദിനാചരണം കടുത്തുരുത്തി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര, ക്വിസ് മത്സരം, ഡാൻസ്, നാടൻപാട്ട്…
