ജയ് ഗ്രൂപ്പ് സ്ഥാപനത്തിൻറെ ഉടമ പുളിക്കൽ വിവേകാനന്ദൻ നായർ അന്തരിച്ചു.കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയും ജയ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ പുളിക്കൽ വിവേകാനന്ദൻ നായർ(80) അന്തരിച്ചു. ഭാര്യ ഗിരിജ.…

ചേർത്തലയിൽ 27 കാരിയായ യുവതിയേ 17 കാരനുമായി നാടുവിട്ട സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു

.ചേർത്തല. രണ്ടുദിവസം മുമ്പ് 17 കാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പോലീസ് കൊല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു .പള്ളിപ്പുറം സ്വദേശി സനുഷ (27)യാണ്. 17 കാരനായ വിദ്യാർത്ഥിയുമായി…

വിദ്യാർത്ഥികളുടെ അഭിരുചിക്ക് പ്രാധാന്യം നൽകണം

വിദ്യാർത്ഥികളുടെ അഭിരുചിക്കായിരിക്കണം അവരുടെ വിദ്യാഭ്യാസത്തിലും കലാപ്രവർത്തനങ്ങളിലും രക്ഷിതാക്കൾ മുൻഗണന നൽകേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ ദേവാനന്ദ് പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു…

കുറ്റിച്ചൽ പഞ്ചായത്തിൽ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരണപെട്ടു

കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത് വഞ്ചിക്കുഴിയിൽ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരണപ്പെട്ടു.വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന 65 വയസ്സോളം പ്രായം വരുന്ന രവി എന്ന് വിളിക്കുന്ന രവീന്ദ്രൻ…

ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ 2030 ൽ പൂർത്തിയാകും

.ദോഹ: ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ പദ്ധതി 2030 ഓടെ പൂർത്തിയാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി. കുവൈറ്റ്…

1.9.2025. ഇന്ന് ഞങ്ങളുടെ ഓണം ആഘോഷംപുതുക്കാട്ടിൽ അർബൻ 2 അംഗൻവാടി 167ലെ കുരുന്നു.മക്കളെ കൂടെയായിരുന്നു. കലാകായികമത്സരങ്ങളും ഓണസദ്യയും സംഘടിപ്പിച്ചു പങ്കെടുത്തവർ ഫൈസൽ അഞ്ചാം കല്ല്. തിരുവല്ലo ഉദയൻ.…

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനം കോട്ടയത്ത്സ്വാഗത സംഘം രൂപീകരിച്ചു.

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ 13-ാം സംസ്ഥാന സമ്മേളനംഒക്ടോബർ 17, 18, 19 തീയതികളിൽ കോട്ടയത്ത് നടക്കും . സമ്മേളനം വിജയകരമായി നടത്തുന്നതിന് സ്വാഗത സംഘം രൂപീകരിക്കാൻ…

അമീബിക് മസ്തിഷ്‌കജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം.രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.മറ്റുരോഗങ്ങളുമുള്ളവരാണ് രണ്ട് പേരുമെന്ന് മെഡിക്കൽ…

മൃഗസംരക്ഷണമേഖല മാറ്റത്തിന്റെ പാതയിൽ; മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: ഇലക്ട്രോണിക്, ഐ.ടി. രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന-മൃഗശാലാ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 33 ലക്ഷം രൂപ ചെലവിട്ടു…

ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധം

കടുത്തുരുത്തി: ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് ലാറ്റക്സ് ഫാക്ടറിക്കെതിരെ പ്രതിഷേധ സമരം നടത്തി നാട്ടുകാര്‍. കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നീരാക്കല്‍ ലാറ്റക്സ് ഫാക്ടറിക്കെതിരെ കിലോമീറ്ററുകള്‍ പദയാത്രയായെത്തിയ…