കോവളം :പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ ഓണം പൊന്നോണം 2025 സംഘടിപ്പിച്ചു. ഒരുമുറം പച്ചക്കറി, പായസക്കൂട്ട്, അരിവിതരണം, ക്യാൻസർ രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് എന്നിവയുടെ…

ജീവനക്കാര്‍ക്ക് ഉത്സവബത്തയായി 7,000 രൂപ

തിരുവനന്തപുരം : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ അനുവദിക്കും. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും…

യൂത്ത് കോൺ​ഗ്രസ് നേതാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കുട്ടത്തിൽ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ.സുജിത്തിനെ…

അന്തേവാസികള്‍ക്ക് സദ്യ വിളമ്പി ആശ്രയയുടെ ഓണാഘോഷം

വൈക്കം:  സമൂഹത്തിലെ നിരാലംബരായ ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നത് മഹത്തായ കാര്യമാണെന്ന് വൈക്കം ഡിവൈഎസ്പി ടി.ബി. വിജയന്‍ പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ വല്ലകം…

സഹകരണ
നയങ്ങളില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി.

വൈക്കം:  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്, സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം…

ഓണാഘോഷം സംഘടിപ്പിച്ചു

പീരുമേട് : കേരളക്കര മുഴുവൻ ഓണം ആഘോഷിക്കുമ്പോൾ പീരുമേട് തപാൽ ആഫിസിൽ വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു. ചടങ്ങിൽപീരുമേട് പോസ്റ്റ് മാസ്റ്റർ വിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു…

പ്രണയവിവാഹം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഗുജറാത്തിൽ വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്തമായി റാലി നടത്തി

പ്രണയ വിവാഹങ്ങൾ നിയന്ത്രിക്കുന്ന നിയമം വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിൽ വിവിധ ഹിന്ദുത്വ സംഘടനകൾ സംയുക്തമായി റാലി നടത്തി . പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് അച്ഛനമ്മമാരുടെ ഒപ്പ് നിർബന്ധമാക്കുക…

ഇടുക്കിയിൽ കേരള പോലീസ് അസോസിയേഷൻറെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു

തൊടുപുഴ. കേരള പോലീസ് അസോസിയേഷൻ പോലീസ് ഓഫീസേഴ്സ്, അസോസിയേഷൻ ജില്ലാ ഹെഡ് ക്വാർട്ടർ, ജില്ലാ പോലീസ് സഹകരണ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ പോലീസ് ഓണം 2025 സംഘടിപ്പിച്ചു…

കട്ടപ്പനയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് പാഞ്ഞു കയറി

കട്ടപ്പന നിയന്ത്രണം വിട്ടു കാർ വീട്ടിലേക്ക് പാഞ്ഞു കയറി,കട്ടിലിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി .കട്ടിലിൽ ഇരുന്ന ഗ്രഹനാഥൻ തെറിച്ചുവീണങ്കിലും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാക്കണ്ടം…

എംടെക് ഗ്രൂപ്പിൻറെ സ്ഥാപക ഡയറക്ടർ, പ്രമുഖ വ്യവസായി ഡോക്ടർ വിജയൻ കരിപ്പൊടി രാമൻ ദുബായിൽ അന്തരിച്ചു

ദുബായ്.ഇന്ത്യൻ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനും ഗൾഫ് മേഖലയിലെ പ്രമുഖ ഐടി സ്ഥാപകനുമായ എംടെക് ഗ്രൂപ്പിൻറെ സ്ഥാപക ഡയറക്ടർ കാസർഗോഡ് ഉദുമ സ്വദേശി ഡോക്ടർ വിജയൻ കരിപ്പൊടി രാമൻ…