ലൈംഗിക അതിക്രമ കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റ വിമുക്തനാക്കി .ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ…
