കെപിസിസി നേതൃയോഗത്തിൽ ഷാഫി പറമ്പിൽ എംപി പങ്കെടുക്കില്ല
തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി നേതൃയോഗത്തിൽ നിന്ന് ഷാഫി പറമ്പിൽ എംപി വിട്ടുനിൽക്കും. നേതൃയോഗത്തിനിടെ ഷാഫി തൃശൂരിൽ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.കാസർകോട് കെപിഎസ്ടിഎയുടെ ജാഥ ഉദ്ഘാടനം ചെയ്യാൻ…
