മലപ്പുറത്ത് യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു

മലപ്പുറം മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിൻ്റെ കഴുത്ത്…

സർക്കാർ മെഡിക്കൽ കോളേജ് തിരുവനന്തപുരം മെഡിക്കൽ ലബോറട്ടറി വിഭാഗം BSc MLT, MSc MLT ബാച്ച് ബിരുദദാന ചടങ്ങ് TRANSIZIONE

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് തിരുവനന്തപുരം മെഡിക്കൽ ലബോറട്ടറി വിഭാഗം BSc MLT, MSc MLT ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങാണ് നടന്നത്. തിരുവനന്തപുരം അഡ്വാൻസ്ഡ്…

അങ്കമാലിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാല് വര്‍ഷത്തോളം…

സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കുട്ടിക്കാനം…

ഫ്രണ്ട്സ് ഓഫ് കോഴിക്കോട് “കാൻസർ” ഇരുളും വെളിച്ചവും പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ: സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ പറ്റി ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ചു വരുന്ന സെമിനാറിൻ്റെ ഭാഗമായി അടുത്ത വിഷയമായ “കാൻസർ” ഇരുളും വെളിച്ചവും പരിപാടിയുടെ പോസ്റ്റർ പ്രകാശനം…

ഹൃദയാഘാതം: മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പുല്ലൻപറമ്പിൽ അബൂബക്കർ (63) ആണ് മരിച്ചത്.പിതാവ്: പരേതനായ അലവി പുല്ലൻ കുന്നൻ, മാതാവ്:…

കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്ക്കമിലെ വോളന്റീർസ് ഒക്ടോബർ 18, 19,20 തീയതികളിൽ നടക്കുന്ന ത്രിദിന നേച്ചർ & മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തൃശൂർ…

കൊരട്ടി മുത്തിയുടെ തിരുനാളിന് സിറ്റി വോയ്സ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു.

സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് പള്ളിയിലെ തിരുനാളിന്റെ എട്ടാമിടത്തോട് അനുബന്ധിച്ച് സിറ്റി വോയ്സ് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശന കർമ്മം ഫാദർ ലിജോ കുറിയേടൻ…

യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ

കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ. കേസിലെ പ്രതിയായ ഗാന്ധിനഗർ സ്വദേശി അലൻ…

പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ​ർ​മാ​ർ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​ൻ-​പാ​കി​സ്ഥാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. പ​ക്തി​ക പ്ര​വി​ശ്യ​യി​ൽ പാ​കി​സ്ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. യു​വ ക്രി​ക്ക​ർ​മാ​രാ​യ ക​ബീ​ർ, സി​ബ്ഗ​ത്തു​ള്ള, ഹാ​റൂ​ൺ എ​ന്നി​വ​രാ​ണു…