‘മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ’ മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു

ദോഹ: തൃശ്ശൂർ ജില്ലയിലെ മന്നലാംകുന്ന് പ്രദേശത്തെ ഖത്തർ നിവാസികളുടെ കൂട്ടായ്മയായ ‘മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ’ സംഘടിപ്പിക്കുന്ന മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു മുന്നോടിയായി “കിക്ക്‌ ഓഫ്…

ആലുവസബ് ജയിലിൽ അന്തേവാസികൾക്കായി മോട്ടിവേഷണൽ സെമിനാർ നടത്തി

.ആലുവ : സംസ്ഥാന സർക്കാർജയിൽ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം കേരള പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസ് വിഭാഗവും കെ.സി.ബി.സി യുടെ ജയിൽ മിനിസ്ട്രിയും ചേർന്ന് ആലുവ സബ്…

പൂന്തോടത്ത് പുതിയ പാലത്തിന് തുടക്കമായി

വൈക്കം : നഗരസഭ 26-ാം വാർഡിൽ പൂന്തോടത്ത് ഭാഗത്തെയും ഉദയനാപുരം പഞ്ചായത്തിൻറെ ശ്രീനാരായണപുരം വിജാഗിരി ഫാക്ടറി റോഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് എംഎൽഎ – സി കെ ആശ…

പറമ്പിൽ പാമ്പ് കയറിയെന്ന് കള്ളം പറഞ്ഞ് എൺപതുകാരിയുടെ ഒന്നര പവന്റെ സ്വർണ്ണമാല കവർന്ന് മോഷ്ടാവ്

കോതമംഗലം: പറമ്പിൽ പാമ്പ് കയറിയെന്ന് കള്ളം പറഞ്ഞ് എൺപതുകാരിയുടെ ഒന്നര പവന്റെ സ്വർണ്ണമാല കവർന്നു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെയാണ് പാമ്പ് കയറിയെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് വീട്ടിലെത്തിയത്.…

മലപ്പുറം ഉദിനുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് ആലംകോട് ഉദിനുപറമ്പ് സ്വദേശി കരിമ്പിൽ വീട്ടിൽ അനിയൻ (50) ഖത്തറിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ഖത്തറിലെ വക്റ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.…

പറവൂർ ഉള്ളായംപിള്ളി റോഡ് നവീകരിച്ചു.അഡ്വ. വി.ഡി സതീശൻ എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽ 39.70 ലക്ഷം തുക ഉൾപ്പെടുത്തി നവീകരിച്ച നോർത്ത് പറവൂർ നഗരസഭയിലെ രണ്ടാം…

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സംസ്ഥാന സ്കൂൾ കായികമേളക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു സൂമ്പ ഡാൻസും നടത്തി പാച്ചല്ലൂർ ഗവണ്മെന്റ്…

ആശാ സമരം:രാഷ്ട്രപതിക്ക് കത്തയച്ച് ആശ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷൻ

തിരുവനന്തപുരം:എട്ട് മാസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശ സമരം ആവശ്യങ്ങൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാഷ്ട്രപതിക്ക് കത്തയച്ചു.…

പൈതൃക നിർമ്മിതി സംരക്ഷണവുമായി ബന്ധപ്പെട്ട് യു.എസിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന വിനിമയ സെമിനാറിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈക്കം മറവൻതുരുത്ത് സ്വദേശിയായ ആർക്കിടെക്റ്റ് അർച്ചന വിനോദ്.

രാഷ്ട്രപതിയുടെ സന്ദർശനം: സ്‌കൂളുകളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തന…