വിഷൻ 2031 സഹകരണ സെമിനാർ: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച ഏറ്റുമാനൂരിൽ

കടുത്തുരുത്തി: വിഷൻ 2031 സഹകരണവകുപ്പ് സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒക്‌ടോബർ 23 ന് ഏറ്റുമാനൂരിൽ നടക്കും. വൈകിട്ട് ആറിന് പ്രൈവറ്റ് ബസ്റ്റാൻഡിൽ നഗരസഭാ ഓഫീസിന് സമീപമുള്ള…

ക്ലിഫ് ഹൗസിലെ സമരം അവസാനിപ്പിച്ച് ആശമാർ

ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാവ് വികെ സദാനന്ദൻ പറഞ്ഞു. അറസ്റ്റ് ചെയ്ത…

വേടനെതിരായ ലൈംഗികാതിക്രമ പരാതി പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ

കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസിൻ്റെ നോട്ടീസിനെതിരെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുന്നത്. പൊലീസിൻ്റെ നോട്ടീസിൽ തൻ്റെ വ്യക്തിവിവരങ്ങൾ…

മമ്മൂട്ടിയുടെ ഇടപെടലിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

അഞ്ചു വയസ്സുകാരി നിയക്ക് ആശ്വസമായി നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി. മമ്മൂട്ടി ഇടപെട്ടാണ് മൂത്രനാളിയിലുണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ…

ചരിത്ര നേട്ടമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജ്

അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടം കുറിക്കാൻ ഒരുങ്ങുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒരു ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന…

ഭൂരഹിത ഭവനരഹിത അതിദരിദ്ര കുടുംബങ്ങൾക്ക് 50 ഫ്ലാറ്റുകൾ അനുവദിക്കാൻ മന്ത്രിസഭായോഗ തീരുമാനം

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയിൽപ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങൾക്ക് ഫ്ലാറ്റ് അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.‘പുനർഗേഹം’ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ…

ഡിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും നിയമസഭയിൽ മത്സരിക്കാനാണ് താല്പര്യം എന്നും എൻ. ശക്തൻ

താൽക്കാലിക ഡിസിസി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡൻറ് പദവി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എൻ. ശക്തൻ ഹൈക്കമാന്റിനെ സമീപിച്ചു. പാലോട് രവി രാജിവച്ചപ്പോൾ…

നവംബർ ഒന്നിന് പ്രഖ്യാപനം “അതി ദരിദ്രരില്ലാത്ത കേരളം”

അതിദാരിദ്രരില്ലാത്ത കേരളം എന്ന നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സനും സാമൂഹ്യപ്രവർത്തകയുമായ ബെറ്റികരൺ അന്തരിച്ചു

കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സനും സാമൂഹ്യപ്രവർത്തകയുമായ ബെറ്റികരൺ(89) അന്തരിച്ചു. പ്രമുഖ കയർ വ്യവസായി ആയിരുന്ന രവി കരുണാകരന്റെ ഭാര്യയാണ്. 2006 ൽ ആലപ്പുഴയിൽ അവർ സ്ഥാപിച്ച…

രാഷ്ട്രപതി ദ്രൗപതി മുറുമു ശബരിമലയിൽ ദർശനം നടത്തി

രാഷ്ട്രപതി ദ്രൗപതി മുറിമൂ ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ എത്തിയ രാഷ്ട്രപതി അവിടുന്ന് കെട്ടുനറച്ച് ആണ് ശബരിമല കയറിയത്. രാവിലെ 11:45നാണ് രാഷ്ട്രപതി സന്നിധാനത്ത് എത്തി പതിനെട്ടാം…