ചങ്ങാതിക്കൂട്ടത്തിൻ്റെ വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനമേൽക്കലും നടന്നു

കടുത്തുരുത്തി:കുമരകം ചങ്ങാതിക്കൂട്ടത്തിൻ്റെ 11 മത് വാർഷികം കവണാറ്റിൻകരയിൽ നടന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.. പ്രശസ്ത സൈക്കോളജിസ്റ്റും…

ഡൽഹി വിമാനത്താവളത്തിൽ അഫ്ഗാൻ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തത് തെറ്റായ റൺവേയിൽ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഹരിയാന അഫ്ഗാൻ എയർലൈൻസ് വിമാനം തെറ്റായ റൺവേയിൽ ലാൻഡ് ചെയ്തത്. തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. കാബൂളിൽ നിന്നുള്ള അഫ്ഗാൻ എയറിൻ്റെ…

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ്കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം കരിക്കോട് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത ( 46 ) ആണ് മരിച്ചത്. പ്രതിയായ…

യുഡിഎഫ് നിയോജകമണ്ഡലം കൺവെൻഷൻ 26 ന് തലയോലപ്പറമ്പിൽ

വൈക്കം: നിയോജക മണ്ഡലത്തിൽ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംഗമവും കൺവെൻഷനും നവം:26 ബുധനാഴ്ച തലയോലപ്പറമ്പ്കെ.ആർ.ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി…

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് നാല് മരണം

ബംഗളൂരു; ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴെയുള്ള അടിപ്പാതയിലേക്ക് വീണ് നാല് പേര്‍ മരിച്ചു.സുഹൃത്തുക്കളായിരുന്ന മരിച്ച നാല് പേരും ശബരിമലയിലേക്ക് പോവുകയായിരുന്നു. അമിത…

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കും

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി യുവതി.തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ഗുരുതര ശബ്ദ സംഭാഷണങ്ങൾ പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്‍റെ ഭാഗത്ത്…

സംസ്ഥാനത്ത് മഴ കനക്കും

സംസ്ഥാനത്ത് മഴ കനക്കും.തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട്. മലയോര…

മാള :മാല്ല്യങ്കര സാഗ റൈറ്റേഴ്സ് ഫോറവും ഇളന്തിക്കര ഗുരുസ്മാരക വായനശാലയും സംയുക്തമായി  സംഘടിപ്പിച്ച എഴുത്താളും പുസ്തകവും എന്ന പരിപാടിയിൽ ‘തപോമയിയുടെ അച്ഛൻ’എന്ന പുസ്തകത്തെ കുറിച്ച് വായനശാലയിൽ സംവാദം സംഘടിപ്പിച്ചു.…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ്…

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് പിടിയിൽ

എറണാകുളം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് പിടിയിൽ.എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ പിടികൂടിയിരിക്കുന്നത്. ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ബണ്ടി ചോർ പിടിയിലായത്.വിവിധ…