വൈക്കം: നിയോജക മണ്ഡലത്തിൽ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംഗമവും കൺവെൻഷനും നവം:26 ബുധനാഴ്ച തലയോലപ്പറമ്പ്കെ.ആർ.ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉത്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം പി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ബി.അനിൽകുമാർ, ചെയർമാൻ പോൾസൺ ജോസഫ് സെക്രട്ടറി കെ കെ മോഹൻ തുടങ്ങിയവർ അറിയിച്ചു.
Related Posts
വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ എസ്ഐടി,കാലപ്പഴക്കം പരിശോധിക്കും
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത…
ഐടി ഓഹരികളിൽ കനത്ത തകർച്ച
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ ഐടി കരുത്തരായ ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയുടെ ഓഹരികളില്‍ വന്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു കമ്പനികളുടെയും ഓഹരി വില 6…
സമൃദ്ധി കാർഷിക മേളയ്ക്കു തുടക്കം
.തലയോലപ്പറമ്പ്: നാടിൻ്റെ സമ്പന്നമായ കാർഷിക സംസ്കൃതിയെക്കുറിച്ച് പുതിയ തലമുറകൾക്ക് അറിവു നൽകുന്നതിനും മണ്ണിനും മനുഷ്യനും ദോഷകരമല്ലാത്ത കൃഷിരീതികളോട് ആഭിമുഖ്യം വളർത്തുന്നതിനും ഗ്രാമതല കാർഷികമേളകൾ സഹായകരമാണെന്ന് സംസ്ഥാന തുറമുഖ…
